എല്ലാവർക്കും വീട്ടിൽ ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന കുറച്ച് പുതിയ ടിപ്പുകൾ പരിചയപ്പെടാം. ആദ്യം തന്നെ കുട്ടികളുള്ള വീടുകളിൽ ചുമരുകളിൽ എല്ലാം പെൻസിൽ കൊണ്ടെന്ന് ക്രയോൺ കൊണ്ടും ചിത്രങ്ങൾ വരച്ച് വൃത്തികേടാക്കുന്ന സാഹചര്യമുണ്ടോ. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചുമരിൽ ഉണ്ടാകുന്ന ചെയ്യുന്നതിനെ ഇനി വളരെയധികം എളുപ്പമാണ്. അതിനായി ഉപകാരപ്പെടുന്ന ഒരു ലോഷൻ തയ്യാറാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ചെറുനാരങ്ങാ നീര് പിഴിഞ്ഞൊഴിക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ വൈറ്റ് പേസ്റ്റ് ചേർക്കുക. കൂടാതെ പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് വീട്ടിലെ ചുമരുകളിൽ കുട്ടികൾ ഉണ്ടാക്കുന്ന പേനയുടെയും കളർ പെൻസിൽ കളുടെയും കറകൾ എന്ന ഭാഗത്ത് ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചുകൊടുത്തു ചെറുതായി ഉരയ്ക്കുക. അതിനുശേഷം ഒരു തുണി കൊണ്ട് തുടച്ചു മാറ്റുക. ഈ രീതിയിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ചുമരിൽ 10 പിടിക്കുന്ന ഏത് കറയും ഇല്ലാതാക്കാം.
അടുത്തതായി തയ്യാറാക്കിയ ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് സ്വിച്ച് ബോർഡുകളും കുക്കറിന്റെ വിസിലിന്റെ ഭാഗത്ത് വരുന്ന കറകളും. ഉരച്ചു കളയാവുന്നതാണ്. അടുത്ത ഒരു ടിപ്പ് ഫ്രിഡ്ജ് ഉപയോഗിക്കുന്ന വീടുകളിൽ ഫ്രിഡ്ജിന്റെ അകത്ത് കൂളിൽ എപ്പോഴും ഉണ്ടായിരിക്കാൻ കുറച്ച് ഐസ് ക്യൂബ് ഫ്രിഡ്ജിന്റെ ഒരു തട്ടിലായി വച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇടയ്ക്കിടെ ഫ്രിഡ്ജിനകത്ത് ഉള്ള കൂളിംഗ് കംപ്രസ്സർ ഓണാകുന്നത് ഇല്ലാതാക്കാം.
അതുവഴി കരണ്ട് ബില്ല് കുറയ്ക്കുകയും ചെയ്യാം. അടുത്തതായി വീടിനകത്ത് മണി പ്ലാന്റുകൾ വളർത്തുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും ഒരു ചെടിച്ചട്ടിയിൽ മണി പ്ലാന്റ് വളർത്തുന്നവർ ആണെങ്കിൽ വളർന്നു വലുതാകുമ്പോൾ ഭംഗിയായി അറേഞ്ച് ചെയ്യാൻ ഒരു ഈർക്കിൽ ഉപയോഗിച്ച് കൊണ്ട് പടർന്നുവരുന്ന അതിന്റെ വേര് മണ്ണിൽ ഉറപ്പിക്കുക. ഇതുപോലെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഇത്തരം സൂത്രങ്ങൾ എല്ലാവരും ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.