അടുക്കളയിൽ വീട്ടമ്മമാർക്ക് ചെയ്യാവുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ഇതുപോലുള്ള ടിപ്പുകൾ നിങ്ങളുടെ ജോലി വളരെ എളുപ്പമാക്കും. ആദ്യത്തെ ടിപ്പ് നോക്കാം. പച്ചക്കറികളും മറ്റൊന്ന് പലകയിൽ പെട്ടെന്ന് തന്നെ അഴുക്കു പിടിക്കാൻ ഇടയുണ്ട്. ഇത്തരം അഴുക്കുകൾ നല്ല വൃത്തിയോടെ ക്ലീൻ ചെയ്ത് എടുക്കുന്നതിന് ഒരു പകുതി നാരങ്ങ എടുക്കുക. അതിലേക്ക് കുറച്ച് പേസ്റ്റ് തേച്ചു കൊടുക്കുക. അതിനുശേഷം പലകയിൽ നല്ലതുപോലെ ഉരച്ചുകൊടുത്ത വൃത്തിയാക്കുക.
കുറച്ചു കൊടുക്കുമ്പോൾ തന്നെ കാണാം അഴുക്കുകൾ വൃത്തിയായി വരുന്നത്. ആവശ്യമെങ്കിൽ ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുകയും ചെയ്യാം. അതുപോലെ തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സ്റ്റീൽ പാത്രങ്ങളിൽ കുറച്ച് ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ കറ വരുന്നത് കാണാം. ഇതുപോലെയുള്ള കറകൾ കളയുന്നതിന് പാത്രത്തിൽ ആദ്യം കുറച്ചു ചെറുനാരങ്ങാനീര് ഒഴിക്കുക അതോടൊപ്പം തന്നെ കുറച്ച് പേസ്റ്റ് ഇടുക. ശേഷം പാത്രത്തിന്റെ എല്ലാ ഭാഗത്തും ഇത് നന്നായി തേച്ചുപിടിപ്പിച്ചു വെക്കുക .
ഒരു അഞ്ചു മിനിറ്റ് വെച്ചതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കി എടുക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഈ പാത്രങ്ങൾ സ്റ്റീൽ ക്ലാസുകൾ എല്ലാം തന്നെ ഈ രീതിയിൽ വൃത്തിയാക്കാവുന്നതാണ്. അതുപോലെ തന്നെ അടുക്കളയിൽ പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ പാചകത്തിനുശേഷം നല്ല വൃത്തിയായി എടുക്കുന്നതിന് ഒരു പകുതി നാരങ്ങ മാത്രം മതി. ഈ നാരങ്ങാ ഗ്യാസ് സ്റ്റൗവിന്റെ അഴുക്കുപിടിച്ച എല്ലാ ഭാഗങ്ങളിലും നന്നായി തന്നെ തേച്ചുകൊടുക്കുക.
അതിനുശേഷം ഒരു തുണികൊണ്ട് തുടച്ചെടുക്കുക. അതുപോലെ കളയാനായി വച്ചിരിക്കുന്ന നാരങ്ങയുടെ ദൂരെ ഒരു പാത്രത്തിൽ കുറച്ച് വെള്ളവും ചേർത്ത് അടച്ചു വയ്ക്കുക. ഒരു ദിവസത്തിനു ശേഷം അതിൽ നിന്ന് വെള്ളം മാത്രം എടുത്ത് ഒരു സ്പ്രൈ കുപ്പിയിൽ ആക്കുക. ഈ വെള്ളം ഈച്ചയും പാർട്ടിയും വന്നിരിക്കുന്ന സ്ഥലങ്ങളിലെല്ലാം സ്പ്രേ ചെയ്തു കൊടുത്ത് തുടച്ചെടുക്കുക. വളരെ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.