Skin Allergy Malayalam : നമ്മുടെ ആന്തരിക അവയവങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് നമ്മുടെ ചർമ്മത്തിൽ അതിന്റേതായിട്ടുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. അതുകൊണ്ടാണ് പലപ്പോഴും നമ്മൾ സ്കിന്നിന് എന്തെങ്കിലും തരത്തിലുള്ള ചൊറിച്ചലുകളോ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ കറുത്ത പാടുകൾ ചെറിയ കുരുക്കൾ എന്നിവയെല്ലാം ഉണ്ടാകുമ്പോൾ നമ്മൾ എന്തെങ്കിലും മരുന്നുകൾ തേക്കുമ്പോൾ അത് പെട്ടെന്ന് മാറ്റാൻ പറ്റാത്തത്.
കൂടുതലായി നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അധികം ഉണ്ടാകുന്നതു മൂലമാണ് ശരീരത്തിൽ പലപ്പോഴും ചെറിയ കുരു പോലെ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ചർമ്മത്തിൽ കാണപ്പെടുന്ന ഇത്തരം ലക്ഷണങ്ങളെ ചർമ്മത്തിന്റെ അലർജിയായി കാണാതെ അതിന് കൃത്യമായ രീതിയിലുള്ള ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്.
ചിലപ്പോൾ നമ്മൾ ഏതെങ്കിലും തരത്തിലുള്ള ഓയിൽ മെന്റുകൾ തേച്ചാൽ അപ്പോൾ ഒരു പരിഹാരവും ഉണ്ടാകുമെങ്കിലും അതേ പ്രശ്നം തന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നമുക്ക് അനുഭവപ്പെട്ടേക്കാം അപ്പോൾ അതിനെ വെറുതെ കാണാൻ പാടില്ല. അതുപോലെ തന്നെ താരൻ തലമുടി കൊഴിയുന്നത് തലനിരക്കുന്നത് ഇതെല്ലാം തന്നെ അലർജിയാണ്.
സ്കിൻ അലർജി എന്ന് പറയുമ്പോൾ നമ്മൾ ഉടനെ മറ്റു മരുന്നുകൾ ഉപയോഗിക്കുന്നതിന് മുൻപായി നമ്മുടെ ആധുനിക അവയവങ്ങൾ ഒക്കെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കുക ശേഷം അതിനെ കൃത്യമായി ചികിത്സ നടക്കുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിലെ എല്ലാം തരത്തിലുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ആരും സ്വയം ചികിത്സ നടത്താതെ കൃത്യമായ ചികിത്സ നടത്തുക.