സ്കിൻ അലർജി ഇതാ വീട്ടിൽ തന്നെ പരിഹാരം. അലർജി മാറാൻ ഇങ്ങനെ ചെയ്താൽ മതി. | Skin Allergy Malayalam

Skin Allergy Malayalam : ഓരോരുത്തരുടെയും ചർമ്മം ഓരോ തരത്തിലായിരിക്കും അതുകൊണ്ടുതന്നെ ഓരോ ആളുകളും നേരിടുന്ന ചർമ്മപ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. ചില ആളുകൾക്ക് ചൊറിച്ചിൽ ചില ആളുകൾക്ക് കറുത്ത കുത്തുകൾ ചില ആളുകൾക്ക് വ്രണങ്ങൾ തുടങ്ങി പലതരത്തിൽ ആയിരിക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇതിന്റെ എല്ലാം മൂല കാരണം എന്ന് പറയുന്നത് ആന്തരിക അവയവങ്ങളുടെ പ്രശ്നമാണ്. അതിന്റെയെല്ലാം പ്രതിഫലനം മാത്രമാണ് ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ.

കൂടുതലായിട്ടും ആന്തരിക അവയവങ്ങളിൽ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുമ്പോൾ പൊതുവേ കാണുന്ന ലക്ഷണമാണ് ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ. അമിതമായിട്ടുള്ള കാലറി ശരീരത്തിന് കടന്ന് ആരും ചീത്ത കൊളസ്ട്രോള് ശരീരത്തിലേക്ക് കടന്നാലും ഉണ്ടാകും. നമുക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന ഗ്യാസിന്റെ പ്രശ്നങ്ങൾ മലബന്ധം ഉണ്ടാകുന്നത്.

ഇതിനെയെല്ലാം തന്നെ നമ്മുടെ ചർമ്മത്തെയും പ്രാപിക്കും. അതുകൊണ്ട് ചർമ്മത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം ചികിത്സിക്കേണ്ടത് ആയിട്ടുള്ള കുടലുകളിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്നാണ്. അതുകൊണ്ടുതന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പാലും പാലിന്റെ ഉൽപ്പന്നങ്ങളും തുടങ്ങിയ ഭക്ഷണങ്ങൾ എന്നിവയെല്ലാം.

നമ്മൾ കഴിക്കുന്ന ആഹാരശീലത്തിൽ നിന്നും പൂർണമായും മാറ്റുക. അതുമാത്രമല്ല എന്തെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ നമുക്ക് അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിനെ തിരിച്ചറിഞ്ഞ് ഒഴിവാക്കുക. അതുകൊണ്ട് ചർമ്മപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനു വേണ്ടി മരുന്നുകൾ കഴിച്ച സമയം കളയാതെ കൃത്യമായ രീതിയിൽ ചികിത്സ നടത്തി ഭേദമാക്കുക.

One thought on “സ്കിൻ അലർജി ഇതാ വീട്ടിൽ തന്നെ പരിഹാരം. അലർജി മാറാൻ ഇങ്ങനെ ചെയ്താൽ മതി. | Skin Allergy Malayalam

Leave a Reply

Your email address will not be published. Required fields are marked *