ഇത്രയും എളുപ്പമുള്ള മാർഗം ഉണ്ടായിട്ടാണോ ഇതുവരെ ചെയ്തു നോക്കാതിരുന്നത്. | Skin Care Health Tip Malayalam

Skin Care Health Tip Malayalam : പല ആളുകളിലും സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം പൊതുവായി ശരീരത്തിന്റെ പല ഭാഗങ്ങളിലും പാലുണ്ണി അല്ലെങ്കിൽ അരിപ്പാറ അതുപോലെയുള്ള ചെറിയ ദശ വളർച്ചകൾ ഉണ്ടാകുന്നുണ്ടാകും. ഇതുപോലെ വളർന്നുവരുന്ന ദശകൾക്ക് പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടാകില്ല. പക്ഷേ അത് വളരെ ബുദ്ധിമുട്ടായി ചിലർക്ക് അനുഭവപ്പെടും.

ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി പല ആളുകളും അത് മുറിച്ചു മാറ്റം ശ്രമിക്കാറുണ്ട് എന്നാൽ അത്തരം കാര്യങ്ങൾ ചെയ്താൽ വീണ്ടും വരികയും ചെയ്യും. പൂർണമായും ഇല്ലാതാക്കാൻ പറ്റിയ ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പേസ്റ്റ് കൊടുക്കുക.

പേസ്റ്റ് ആയിരുന്നാലും കുഴപ്പമില്ല ശേഷം കുറച്ച് ബേക്കിംഗ് സോഡ പൊടി ഇട്ടു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം എവിടെയാണോ കാണപ്പെടുന്നത് അവിടെ തേച്ചു കൊടുക്കുക. ഒരു തുണി ഉപയോഗിച്ച് കെട്ടിവയ്ക്കുക.

ഇത് രാത്രി കിടക്കുന്നതിനു മുന്നേ ചെയ്യുന്നതായിരിക്കും നല്ലത്. പിറ്റേദിവസം രാവിലെ എഴുന്നേറ്റ് കളയുകയും ചെയ്യാം തുടർച്ചയായി രണ്ടുദിവസം ചെയ്യുമ്പോൾ തന്നെ മുഴുവനായി പറഞ്ഞുപോരുന്നത് കാണാൻ സാധിക്കും. വേദനയൊന്നുമില്ലാതെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ മാർഗ്ഗം എല്ലാവരും ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *