നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കരിവാളിപ്പും കറുപ്പും മാറ്റുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതായിരിക്കും കാപ്പിപ്പൊടി. എന്നാൽ എങ്ങനെയാണ് ഇത് യഥാർത്ഥ രീതിയിൽ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്. ചായപ്പൊടിയും ഒരുപാട് ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് നമ്മുടെ ചർമ്മത്തെ എപ്പോഴും സ്വാഭാവികമായി തന്നെ നിലനിർത്തുന്നത് ആയിരിക്കും .
നമ്മുടെ സ്കിന്നിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പെട്ടെന്ന് തന്നെ ശരിയാക്കുന്നതായിരിക്കും. അപ്പോൾ അതിനു വേണ്ടിയുള്ള പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ടു ടീസ്പൂൺ ഓട്സ് ചെറുതായി പൊടിച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി ചേർക്കുക .
https://youtu.be/l94RKUEqlIA
ശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കുക അതിനുശേഷം ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നന്നായി തന്നെ ഇളക്കി കൊടുക്കേണ്ടതാണ് ശേഷം ചൂട് എല്ലാം മാറിക്കഴിയുമ്പോൾ ഇത് നിങ്ങൾ മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ടേസ്റ്റ് രൂപത്തിൽ ആകുന്നതായിരിക്കും .
കൂടുതൽ ഉപകാരപ്പെടുന്നത് ശേഷം നന്നായിഉണങ്ങി വരുമ്പോൾ കഴുകി കളയുക നിങ്ങൾ ഇത് ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ചെയ്യുന്നത് വളരെ നല്ലതായിരിക്കും ദിവസവും ചെയ്യാൻ പറ്റുന്ന വരാണെങ്കിൽ അതും നല്ലതായിരിക്കും ഏത് രീതിയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് വളരെ ഉപകാരപ്രദമാകുന്ന ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുമല്ലോ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Diyoos happy world