ഇന്നത്തെ കാലത്ത് സൗന്ദര്യം സംരക്ഷണം എന്നത് വെറും മേക്കപ്പിലും പൗഡറിലും ഒതുങ്ങി നിൽക്കുന്നതല്ല ചർമ്മത്തിന്റെ നിറം വരെ ബാധിക്കും കാരണം അത്രയേറെയാണ് നിറത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം. ഇതിനെല്ലാം തന്നെയുള്ള ഉത്തമമായിട്ടുള്ള മാർഗം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് ഭക്ഷണത്തിനായി നമ്മൾ ഉപയോഗിക്കുന്ന ഉരുളൻ കിഴങ്ങാണ് ഇതിന് പരിഹാരം.
മുഖത്ത് വരുന്ന ബ്ലാക്ക് ഹെഡ്സ് ഇന്നത്തെ കാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് എന്നാൽ പലപ്പോഴും ഇതിന് പരിഹാരം കാണാൻ സാധിക്കുന്ന ഒന്നാണ് ഉരുളൻ കിഴങ്ങ് ഇതിൽ അല്പം പഞ്ചസാര മിക്സ് ചെയ്തതിനുശേഷം ബ്ലാക്ക് ഹെഡ് ഉള്ള ഭാഗത്ത് നല്ലതുപോലെ മസാജ് ചെയ്യാവുന്നതാണ് ചുരുങ്ങിയ സമയം കൊണ്ട് അതെല്ലാം പരിഹാരമാകും.
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന കറുത്ത പാടുകളും മറ്റും ഇതിനെ പ്രതിരോധിക്കാൻ ഉരുളൻ കിഴങ്ങ് വളരെ കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞതിനു ശേഷം കറുത്ത പാടുകൾ ഉള്ള സ്ഥലത്ത് അമർത്തി വയ്ക്കുക അല്ലെങ്കിൽ ഉരുളൻ കിഴങ്ങ് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക .
അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ശേഷം അതിന്റെ നീര് മാത്രം അരിച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക ഇത് നേരിട്ടോ അല്ലെങ്കിൽ ഒരു പന്നിയിലുമൊക്കെ അതിനുശേഷം മുഖത്തും കൈകളിലും കാലുകളിലും കറുത്ത പാടുകൾ ഉള്ള മണത്തുമെല്ലാം തന്നെ നന്നായി തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക സൂര്യപ്രകാശം മൂലം നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന മോശം അവസ്ഥകൾ എല്ലാം തന്നെ പോകുന്നതായിരിക്കും. Credit : Malayali corner