ചൂട് സമയമാണ് ഇപ്പോൾ നമ്മൾ ശരീരം വളരെ നന്നായി തന്നെ കെയർ ചെയ്യേണ്ട സമയമാണ് ശരീരത്തിൽ വെള്ളത്തിന്റെ ആവശ്യം ധാരാളമായി ഉണ്ടാകേണ്ടത് കൊണ്ട് എല്ലാവരും നന്നായി വെള്ളം കുടിക്കുക കൂടാതെ ഇപ്പോൾ നമ്മുടെ ചർമ്മത്തിൽ പ്രത്യേകിച്ച് സംരക്ഷണം ആവശ്യമാണ് ചൂട് കൂടുന്നത് കൊണ്ട് തന്നെ നമ്മുടെ ധർമ്മം വളരെ ഡ്രൈയായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തൊലി അടർന്നു പോകുന്നതും മൊരി വരുന്നതും എല്ലാം. എന്നാൽ ഇത്തരം അവസ്ഥകളിൽ നമുക്ക് ഉണ്ടാകുന്ന സമയത്ത് വളരെ ഫലപ്രദമായ രീതിയിൽ അതെല്ലാം ഇല്ലാതാക്കി ചർമ്മത്തെ സംരക്ഷിക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ക്രീം ഉണ്ടാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെല്ല് ഇട്ടുകൊടുക്കുക .
അതിലേക്ക് രണ്ട് ടീസ്പൂൺ ഗ്ലിസറിൻ ഒഴിക്കുക അതോടൊപ്പം തന്നെ വിറ്റാമിൻ യുടെ ഗുളിക ഒരെണ്ണം പൊട്ടിച്ച് ഒഴിക്കുക ശേഷം ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതു മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഫലപ്രദമായി ഉണ്ടാക്കാൻ പറ്റുന്ന ഈ ക്രീം നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും.
ഇത് കയ്യിലും കാലിലും ശരീരത്തിൽ എവിടെ വേണമെങ്കിലും പിടിപ്പിക്കുക ചൂടിൽ നിന്ന് നിങ്ങളുടെ ധർമ്മം രക്ഷിക്കാൻ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. മാത്രമല്ല അനാവശ്യമായ ചൊറിച്ചിലും മൊരിവരുന്നതും എല്ലാം ഒഴിവാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health