100% റിസൾട്ട്‌ ഉറപ്പ്. ശരീരം മുഴുവൻ നിറം വയ്ക്കാൻ ഇനി പച്ചരി മാത്രം മതി.

നമ്മളെല്ലാവരും സൗന്ദര്യം ഉണ്ടാകുന്നതിനും ശരീരം നിർമ്മിക്കുന്നതിനും ആയി പലതരത്തിലുള്ള ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് പക്ഷേ അതെല്ലാം എത്രത്തോളം നമുക്ക് കൃത്യമായ ഉപകാരം നൽകുമെന്ന് പറയാൻ സാധിക്കില്ല കൂടാതെ അത് ഉപയോഗിച്ചാൽ എന്തെങ്കിലും തരത്തിലുള്ള സൈഡ് എഫക്ട് ഉണ്ടാകുമോ എന്നും അറിഞ്ഞുകൂടാ ഉപയോഗിക്കുമ്പോൾ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാൽ യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ ധൈര്യമായി തന്നെ ഉപയോഗിക്കാൻ പറ്റുന്നത് വീട്ടിൽ തന്നെ നമ്മൾ ചെയ്യുന്ന ചില ഹോം റെമഡികളാണ്.

ഈ ഹോം റെമഡികൾ എല്ലാം തന്നെ വളരെയധികം ഉപകാരപ്രദമായിരിക്കും കൂടാതെ ധൈര്യമായി ആർക്കുവേണമെങ്കിലും ഉപയോഗിക്കുകയും ചെയ്യാം. ഇപ്പോൾ ഇതാ ശരീരം മുഴുവൻ നിറം വയ്ക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് അതിനു വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന പച്ചരി മാത്രം മതി.

ആദ്യം തന്നെ ആവശ്യത്തിന് പച്ചരി എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഉണക്കാൻ വയ്ക്കുക ശേഷം അത് വളരെ നൈസായി പൊടിച്ച് എടുക്കുക ശേഷം അതൊരു പാത്രത്തിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ് ആവശ്യമുള്ളപ്പോൾ എടുത്താൽ മതി ആവശ്യമുള്ള സമയത്ത് അതിൽ നിന്നും രണ്ടോ മൂന്നോ ടീസ്പൂൺ പൊടിയെടുക്കുക

ശേഷം അതിലേക്ക് പാൽ ചേർത്ത് കൊടുക്കുക ഒരു പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക ശേഷം നിങ്ങൾക്ക് ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഇത് ധൈര്യമായി തേക്കാവുന്നതാണ്. നല്ലതുപോലെ ഉണങ്ങി കഴിയുമ്പോൾ കുറച്ച് വെള്ളംതൊട്ടുകൊടുത്തതിനുശേഷം കൈകൊണ്ട് നന്നായി മസാജ് ചെയ്ത് കഴുകി കളയുക. നിങ്ങൾ ഇത് ദിവസവും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിറവ്യത്യാസം കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *