ഒരിക്കലും വെളുക്കില്ല എന്ന് പറഞ്ഞവരെല്ലാം ഇത് ഉപയോഗിച്ചപ്പോൾ ശരിക്കും ഞെട്ടി. നിങ്ങളും ഇതുപോലെ ചെയ്യൂ ശരീരം മുഴുവൻ വെളുക്കും.

നമ്മുടെ മുഖത്തും കൈകളിലും കാലുകളിലും ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മൾ പ്രത്യേകിച്ച് ഇപ്പോൾ ചൂടുള്ള കാലാവസ്ഥയിൽ കറുത്ത പാടുകൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുക. പലപ്പോഴും വില കൊടുത്തു വാങ്ങുന്ന ക്രീമുകൾ എത്രത്തോളം നമുക്ക് ഉപകാരപ്രദമാകും എന്ന് പറയാൻ സാധിക്കില്ല കൂടുതലും നമ്മുടെ മുത്തശ്ശിമാരും പറഞ്ഞുതന്ന ടിപ്പുകൾ ആയിരിക്കും.

നമുക്ക് വളരെ ഉപകാരപ്രദമായി മാറാറുള്ളത് അത്തരത്തിലുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾക്ക് മുഖത്തും ശരീരത്തിൽ എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് കറുത്ത നിറമുള്ള സ്ഥലങ്ങളിൽ എല്ലാം തേച്ച് പാടുകളെല്ലാം തന്നെ നീക്കം ചെയ്യൂ. ഇതുകൊണ്ട് നിങ്ങൾക്ക് യാതൊരു സൈഡ് എഫക്ടുകളും ഉണ്ടാവുന്നതല്ല.

അതിനായി ആദ്യം തന്നെ പച്ചരി എടുക്കുക ശേഷം അത് നന്നായി കഴുകി വൃത്തിയാക്കി കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക ശേഷം വെള്ളത്തിൽ നിന്ന് എടുത്ത് ഉണക്കാൻ വയ്ക്കുക. ശേഷം അത് ഒട്ടും തന്നെ തരികൾ ഇല്ലാതെ പൊടിച്ചെടുക്കുക ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. ശേഷം എല്ലാദിവസവും അതിൽ നിന്നും ആവശ്യത്തിനുള്ള പൊടിയെടുക്കുക ശേഷം അതിലേക്ക് കുറച്ച് പാല് ഒഴിച്ച് പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്യുക.

ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ആ നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മുഖത്തും കഴുത്തിലും കൈകളിലും കാലുകളിലും എല്ലാം തന്നെ തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങിക്കഴിഞ്ഞതിനുശേഷം മാത്രമേ കഴുകിക്കളയാൻ പാടുള്ളൂ. നിങ്ങൾക്ക് ആദ്യം ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ് അതുകൊണ്ട് ദിവസവും ചെയ്തു നോക്കാൻ മറക്കല്ലേ. Video credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *