പലപ്പോഴും നമ്മുടെ ശരീരത്തിന് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ ഉപകാരപ്രദമാകുന്നത് ആയുർവേദമാണല്ലോ ഇന്ന് പലതരത്തിലുള്ള ടെക്നോളജികൾ വന്നുവെങ്കിലും കൂടുതൽ ആളുകളും ആയുർവേദത്തെ ആശ്രയിക്കാറുണ്ട് അതുപോലെ തന്നെയാണ് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലി പ്രയോഗങ്ങൾ ഇന്ന് പല വീടുകളിലും വീട്ടമ്മമാർ ഇതുപോലെയുള്ള ഒറ്റമൂലി പ്രയോഗങ്ങൾ ചെയ്യുന്നവർ ആയിരിക്കും സാധാരണ നമുക്ക് വരുന്ന അസുഖങ്ങളെ ചെറുക്കാൻ ഈ ഒറ്റമൂലി പ്രയോഗങ്ങൾ വളരെയധികം ഉപകാരപ്രദമാകാറുണ്ട് .
അതുപോലെ ഒരു ഔഷധക്കൂട്ടാണ് പറയാൻ പോകുന്നത് ശരീരവും മുഖവും നിറം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ആയുർവേദ കൂട്ട്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു ഗ്ലാസ് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ കഷ്ണം വെള്ളരിക്ക എടുത്ത് അതിന്റെ കുരു അതിന്റെ തൊലി എന്നിവ കളഞ്ഞതിനുശേഷം മിക്സിയിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക.
ശേഷം അതിന്റെ ജ്യൂസ് മാത്രം ഗ്ലാസിലേക്ക് ഒഴിച്ചുകൊടുക്കുക. എടുത്തതായി ഒരു ടീസ്പൂൺ കൽക്കണ്ടത്തിന്റെ പൊടി ചേർക്കുക. അടുത്തതായി നമുക്ക് വേണ്ടത് ഒരു പകുതി ബീറ്റ് റൂട്ട് ചെറുതായി അരിഞ്ഞതും ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും ചേർത്ത് ഒരു ടീസ്പൂൺ കറുത്ത ഉണക്കമുന്തിരി എന്നിവയെല്ലാം ചേർത്ത് മിക്സിയിലിട്ട് നല്ലതുപോലെ ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക .
ശേഷം അത് ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് നിങ്ങൾ കുടിക്കുക ദിവസത്തിൽ ഒരു പ്രാവശ്യം ഇതുപോലെ കുടിച്ചാൽ തന്നെ ശരീരത്തിൽ രക്തം ഉണ്ടാകുന്നതിനും ശരീരം മുഖവും നിറവക്കുന്നതിലും എല്ലാം ഇത് വളരെ ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips