ജ്യോതിഷ പ്രകാരം 27 നാളുകളാണ് ഉള്ളത്. 9 നാളുകൾ പ്രകാരം മൂന്ന് ഗണങ്ങളായി തിരിച്ചിരിക്കുന്നു. ത്രിമൂർത്തികളെ അടിസ്ഥാനമാക്കി മൂന്ന് ഗണങ്ങളായി തിരിച്ചിരിക്കുകയാണ്. 9 നക്ഷത്രങ്ങൾ ശിവഗണത്തിലും, 9 എണ്ണം വിഷ്ണു ഗണത്തിലും, 9 നക്ഷത്രങ്ങൾ ബ്രഹ്മഗണത്തിലും ആണ് വരുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള ബ്രഹ്മഗണത്തിൽപ്പെട്ട നക്ഷത്രക്കാരെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. അശ്വതി ,ചോതി, അത്തം, അവിട്ടം, ചിത്തിര, പൂരാടം, അനിഴം, മകയിരം, ചതയം.
തുടങ്ങി 9 നക്ഷത്രക്കാരാണ് ബ്രഹ്മഗണത്തിൽ ഉള്ളത്. ഈ നക്ഷത്രക്കാർക്ക് ഒരുപാട് സവിശേഷതകളും ഞെട്ടിക്കുന്ന ചില കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ സംഭവിക്കും. ഇവർ ആരോടും പരാതിയും പരിഭവവും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന വ്യക്തികൾ ആയിരിക്കും. അടുത്തറിയുമ്പോൾ ഇവർ ഇത്രയധികം ശുദ്ധരാണ് മനസ്സിലാക്കുവാൻ സാധിക്കും. അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കുന്നവരോ ദുഷിക്കുന്നവരോ ആയിരിക്കുകയില്ല.
മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനോ അത് അറിയുവാനോ ഒട്ടുംതന്നെ തുരയില്ലാത്ത വ്യക്തികൾ ആയിരിക്കും ഇക്കൂട്ടർ. ഈ നക്ഷത്ര ഗണത്തിൽ നല്ലൊരു ശതമാനവും സ്വന്തം കുടുംബത്തിനു വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും എരിഞ്ഞ അണയുന്നവർ ആയിരിക്കും. ആർക്കൊക്കെ ഇവർ ഉപകാരം ചെയ്തിട്ടുണ്ടോ അവരിൽ നിന്നും മോശമായ അനുഭവങ്ങളും വിഷമങ്ങളും നേരിടേണ്ടി വന്നിട്ടുള്ളവരാണ്. മാർഗ്ഗമല്ല ലക്ഷ്യമാണ്/
പ്രധാനം എന്ന് പാഠമാക്കിയ ജീവിക്കുന്നവരാണ് ഇക്കൂട്ടർ. പരാജയത്തെ പോലും വിജയമാക്കി മാറ്റുവാൻ കഴിവുള്ളവരാണ് ഈ നക്ഷത്ര ഗണത്തിൽ പെട്ടവർ. വളരെ സെൻസിറ്റീവ് ആയ വ്യക്തികൾ ആയിരിക്കും. നിസാര കാര്യങ്ങൾക്ക് വിഷമിക്കുകയോ അതുപോലെതന്നെ നിസ്സാര കാര്യങ്ങൾക്ക് സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തികൾ ആയിരിക്കും ഇക്കൂട്ടർ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.