കർക്കിടകമാസം കഴിയുന്നതോടുകൂടി ഏകദേശം 9 നക്ഷത്രക്കാരുടെ ജീവിതത്തിൽ മഹാത്ഭുതങ്ങൾ സംഭവിക്കാൻ പോകുകയാണ് ജീവിതത്തിലേക്ക് വലിയ സൗഭാഗ്യങ്ങൾ വരാൻ പോവുകയാണ് ചിലർക്ക് രാജയോഗ സമയമാണ് എന്ന് പറയത്തക്ക രീതിയിലുള്ള ഫലങ്ങൾ ലഭിക്കുന്നതായിരിക്കും. ഏതൊക്കെ നാളുകാർക്കാണ് കർക്കിടകം അവസാനിക്കുന്നതോടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നുചേരാൻ പോകുന്നത് എന്ന് നോക്കാം.
ആദ്യത്തെ നക്ഷത്രം അശ്വതി. തൊഴിൽപരമായിട്ടുള്ള ഉയർച്ച, ബിസിനസ് രംഗത്ത് ഉയർച്ച, രണ്ടാമത്തെ നക്ഷത്രം മകീര്യം. കുടുംബ ഐക്യം വർധിക്കുകയും കുടുംബത്തിനും സന്തോഷം ഉണ്ടാവുകയും ചെയ്യും. സ്വപ്ന സാക്ഷാത്കാരം സംഭവിക്കുന്നത് ആയിരിക്കും. അടുത്ത നക്ഷത്രമാണ് പൂയം. സാമ്പത്തികമായ ഉയർച്ച സന്താന സൗഖ്യം, കാര്യ വിജയം സാമ്പത്തിക ലാഭം എന്നിവയെല്ലാം കാണുന്നു. അടുത്ത നക്ഷത്രമാണ് പൂരം.
തൊഴിൽ സംബന്ധമായ ഉയർച്ച. വിദ്യാർഥികൾക്ക് വിജയ സാധ്യത, അടുത്ത നക്ഷത്രമാണ് ചിത്തിര. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. പ്രവർത്തി മേഖലകളിൽ നേട്ടം കൈവരിക്കും. അടുത്ത നക്ഷത്രമാണ് വിശാഖം. ജീവിതത്തിലും കുടുംബപരമായും വലിയ ശുഭവാർത്തകൾ കേൾക്കാനും അനുഭവിക്കാനും സാധിക്കും. അടുത്ത നക്ഷത്രം അനിഴം. വിവാഹ തടസ്സങ്ങൾ മാറുന്നതായിരിക്കും സന്താനസൗഖ്യം കാര്യ വിജയം ആഗ്രഹ സഫലീകരണം എന്നിവയെല്ലാം നടക്കുന്നതായിരിക്കും.
അടുത്ത നക്ഷത്രമാണ് പൂരാടം. വീട് വാഹനം സ്വന്തമാക്കാനുള്ള അവസരങ്ങൾ ഉണ്ട് വിദ്യാഭ്യാസ രംഗത്ത് ഉയർച്ച. അടുത്ത നക്ഷത്രമാണ് തിരുവോണം. മാനസികമായിട്ടുള്ള സന്തോഷം സുഹൃത്തുക്കൾ ഇലൂടെ കടന്നുപോകാൻ സാധിക്കും. സമ്പത്തും ലാഭവിഹിതവും ഉണ്ടാകും. അടുത്ത നക്ഷത്രമാണ് ചതയം. കുടുംബസൗഖ്യം ദാമ്പത്യ സൗഖ്യം എന്നിവ ഉണ്ടാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.