The Actor Is Celebrating By Breaking His Sister’s Marriage : മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റെത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. അതുപോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് പൃഥ്വിരാജ് സുപ്രിയ ദമ്പതികൾ. ഒരു ജേണലിസ്റ്റിൽ നിന്നും ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പാർട്ണർ കൂടി ആണ് സുപ്രിയ. സുപ്രിയയെയും പൃഥ്വിരാജിനെയും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല അതുകൊണ്ടുതന്നെ സുപ്രിയ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ചിത്രങ്ങളും വിവരങ്ങളും നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
നിരവധി ഫോള്ളോവെർസ് ആണ് താരത്തിനു ഉള്ളത്. താരം പങ്കുവെച്ച ഒരു ചിത്രം ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ. കസിൻ അനുജത്തിയുടെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി എത്തിയ സുപ്രിയയെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ് ആരാധകർ.വാടാർമല്ലി നിറത്തിൽ ഉള്ള പട്ടുസാരിയും നെക്ലസ്മണിഞ്ഞ് അതീവ സുന്ദരിയായാണ് വിവാഹ ചടങ്ങിന് സുപ്രിയ എത്തിയത്. സുപ്രിയയുടെ ഡ്രസ്സിംഗ് സെൻസിനെ കുറിച്ച് ഇതിനുമുൻപും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.
താരം അണിയുന്ന ഓരോ വസ്ത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ അനുജത്തിയുടെ കല്യാണത്തിന് പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റുന്നത് സുപ്രിയ ആണ്. ഇവരുടെ വിവാഹനിശ്ചയ ചടങ്ങിന് പൃഥ്വിരാജ്ഉം പങ്കെടുത്തിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമ്മെന്റുകളുമായി എത്തുന്നത്. സാരിയെ കുറിച്ചും മാലയെ കുറിച്ചും എല്ലാം ആരാധകർ ചോദിക്കുന്നുണ്ട്.
ഇതിൽ നല്ല ചോദ്യങ്ങൾക്ക് സുപ്രിയ മറുപടി പറയുന്നുമുണ്ട്. പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുക്കുകയാണ് സുപ്രിയയുടെ പുതിയ ചിത്രം.പട്ടുസാരിയുടെ വില ചോദിച്ചു നിരവധി പേരാണ് കംമെന്റിൽ വന്നത് ഇതൊരു ഫാമിലി ഫ്രണ്ട് തന്നത് ആണെന്നും അതുകൊണ്ട് ഇതിന്റെ വില അറിയില്ലെന്നും ആയിരുന്നു സുപ്രിയയുടെ മറുപടി ചോദിച്ചതിൽ സന്തോഷം ഉണ്ട് എന്നും മറുപടിയുടെ കൂടെ സുപ്രിയ കൂട്ടിച്ചേർത്തു.
View this post on Instagram