Symptoms Of Kidney Damage : നമ്മുടെ രക്തത്തിൽ എന്തെങ്കിലും തരത്തിലുള്ള അഴുക്കുകൾ ഉണ്ടെങ്കിൽ അതിനെയെല്ലാം ശുദ്ധീകരിക്കുകയും നമ്മുടെ ശരീരത്തിലേക്ക് നല്ല രക്തം പമ്പ് ചെയ്യുകയും മാത്രമല്ല അഴകുകളെയെല്ലാം പുറം തള്ളാനും സഹായിക്കുന്ന നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്കകൾ. എന്നാൽ വേസ്റ്റുകൾ പുറന്തള്ളുക മാത്രമല്ല നമ്മുടെ ശരീരത്തിലേക്ക് വേണ്ട പലതരം ഹോർമോണുകളും ബാലൻസും എല്ലാം ക്രമീകരിക്കുന്നത് വൃക്കയിലാണ്.
നമ്മുടെ ജീവിതശൈലി കാരണം വരുന്ന രോഗങ്ങളും ബുദ്ധിമുട്ടുകളും കാരണമെന്ന് പലർക്കും കിഡ്നി തകരാറിലാവുകയാണ് ചെയ്യുന്നത്. സാധാരണ നമ്മൾ ക്രിയാറ്റിന്റെ അളവ് കൂടുതലാണെങ്കിൽ നമ്മുടെ കിഡ്നിക്ക് തകരാറ് ഉണ്ട് എന്ന് നമ്മൾ പലപ്പോഴും വിചാരിക്കാറുണ്ട് എന്നാൽ അധികമായി വ്യായാമം ചെയ്യുന്നവരും അതുപോലെ കായിക താരങ്ങൾക്കും എല്ലാം ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണപ്പെടാം അതുകൊണ്ട് ഭയപ്പെടേണ്ട ആവശ്യമില്ല.
എന്നാൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ ശരീരത്തിലെ അതിന്റെ ചില ലക്ഷണങ്ങൾ കാണിക്കുന്നത് ആയിരിക്കും. തുടക്കം സ്റ്റേജിൽ എല്ലാം കാണുന്ന ലക്ഷണമാണ് മൂത്രത്തിൽ കാരണമായിട്ടുള്ള ദുർഗന്ധം അതുപോലെ മൂത്രമൊഴിക്കുമ്പോൾ കാണുന്ന പത. അതുപോലെ മഞ്ഞനിറം. കൂടുതൽ മൂർച്ചയുള്ള അവസ്ഥയിലാണെങ്കിൽ കണ്ണിന്റെ താഴെ തടിപ്പ് പോലെ കാണപ്പെടും. അതുപോലെ കാലിന്റെ താഴ്ഭാഗത്തെല്ലാം നീര് വയ്ക്കുക വേദന ഉണ്ടാവുക, അനീമിയ.
എന്നിവയാണ് കാണപ്പെടുന്നത്. അവസാനത്തെ സ്റ്റേജുകൾ എല്ലാം ആകുമ്പോൾ കാണപ്പെടുന്ന ലക്ഷണം അമിതമായിട്ടുള്ള ക്ഷീണം ഉയർന്ന രക്തസമ്മർദ്ദം ഹൃദയമിടിപ്പ് കൂടുക അതുപോലെ ശ്വാസം കിട്ടാതെ വരുന്ന അവസ്ഥ എന്നെ ബുദ്ധിമുട്ടുകളും ഉണ്ടാകാം അതുകൊണ്ട് ആദ്യത്തെ സ്റ്റേജിൽ കാണുന്ന ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വൃക്കയുടെ ആരോഗ്യം കൃത്യമാണോ എന്ന് പരിശോധിച്ചു അതിനു വേണ്ട ചികിത്സകൾ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.