അതിശയിപ്പിക്കുന്ന ഗുണങ്ങളുമായി കറുവപ്പട്ട. കറുവപ്പട്ടിയുടെ ഗുണങ്ങൾ അറിയാതെ പോകരുത്. | Amazing Benefits of Cinnamon
Amazing Benefits of Cinnamon : നമ്മളെല്ലാവരും പാചകത്തിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറവപ്പട്ടയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നു നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു ഹൃദയ രോഗ …