സാധാരണ തലവേദനയും മൈഗ്രേൻ തലവേദനയും ഇനി തിരിച്ചറിയാതെ പോകരുത്. ഡോക്ടർ പറയുന്നത് കേൾക്കൂ. | Migraine should not go undiagnosed
Migraine should not go undiagnosed : നമുക്കെല്ലാവർക്കും തന്നെ തലവേദനകൾ വന്നിട്ടുണ്ടാകും എന്നാൽ സാധാരണ തലവേദനയും മൈഗ്രേൻ തലവേദനയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കാതെ പോകാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് …