ഭക്ഷണം ഇതുപോലെയാണ് നിങ്ങൾ കഴിക്കുന്നത് എങ്കിൽ യൂറിക്കാസിഡിന് ശാശ്വത പരിഹാരം ആകും. | uric acid malayalam
uric acid malayalam : ആദ്യകാലങ്ങളിൽ എല്ലാം തന്നെ യൂറിക് ആസിഡ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ വളരെ കുറവായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് വളരെ ചെറുപ്പമുള്ള കുട്ടികൾക്ക് വരെയാണ് ഇപ്പോൾ യൂറിക് ആസിഡിന്റെ പ്രശ്നങ്ങൾ കണ്ടുവരുന്നത്. …