കൈകളിൽ ഉണ്ടാകുന്ന തരിപ്പും മരവിപ്പും മാറ്റാൻ ഇതാ ഡോക്ടർ പറയുന്ന എളുപ്പവഴി. | Carpel Tunel Syndrom
Carpel Tunel Syndrom : കൈകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ഞരമ്പ് കൂടുതൽ ടൈറ്റ് ആകുന്നത് മൂലം കൈകളിൽ തരിപ്പ് മരവിപ്പ് എന്നിവ പലർക്കും അനുഭവപ്പെട്ടേക്കാം. കൈപ്പത്തിയിൽ മരവിപ്പ് മാത്രമല്ല ചെറിയ ബലക്കുറവും ചിലർക്ക് …