ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന ഈ സൂത്രം അറിയാതെയാണോ ഇത്രയും നാൾ കഷ്ടപ്പെട്ടത്. ടിഷ്യൂ പേപ്പർ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ മതി. | Cleaning Toilet In Tissue Paper
Cleaning Toilet In Tissue Paper : ആഴ്ചയിൽ നമ്മൾ മൂന്നുപ്രാവശ്യമെങ്കിലും ടോയ്ലറ്റ് നല്ല രീതിയിൽ വൃത്തിയാക്കിയില്ല എങ്കിൽ ചീത്ത മണമുണ്ടാവുകയും എല്ലാവർക്കും അതൊരു വലിയ ബുദ്ധിമുട്ട് ആവുകയും ചെയ്യും. ദിവസവും ഉപയോഗിക്കുന്ന ബാത്റൂമുകൾ …