ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇതുപോലെ ഒരു കറി മാത്രം മതി. എത്ര വേണമെങ്കിലും ചോറുണ്ണാം. | Easy Onion Curry
Easy Onion Curry : വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഉള്ളി കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് രാവിലെ ഏത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ അതുപോലെ ഉച്ചയ്ക്ക് ചോറിന്റെ കൂടെയും ഇത് കിടിലൻ കോമ്പിനേഷൻ ആയിരിക്കും. …