തലമുടിയുടെ ആരോഗ്യത്തിന് ഈ വെള്ളം തേച്ചാൽ മതി. ഇന്ന് തന്നെ തയ്യാറാക്കു. | Hair Care Oil Making
Hair Care Oil Making : കാലാവസ്ഥ നിരന്തരം മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടും ഭക്ഷണക്രമത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ടും പലപ്പോഴും തലമുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ടല്ലോ ചിലപ്പോൾ അത് പല രോഗങ്ങളുടെയും ലക്ഷണങ്ങളായും സംഭവിക്കാറുണ്ട്. …