എല്ലാദിവസവും പുരുഷന്മാർ പ്രത്യേകിച്ചും നാലു ബദാം വീതം കഴിച്ചാൽ ഉള്ള ഗുണങ്ങൾ. | Health Of Badam Malayalam
Health Of Badam Malayalam : സാധാരണയായി സ്ത്രീകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം പുരുഷന്മാർ കഴിക്കാറുണ്ടല്ലോ. പലപ്പോഴും കഠിനമായിട്ടുള്ള ജോലികൾ ചെയ്യേണ്ടി വരുകയും ശാരീരികക്ഷമത അത്യാവശ്യമായതു കൊണ്ടാണ് അത്തരത്തിൽ ഉണ്ടാകുന്നത്. പുരുഷന്മാർക്ക് ഭക്ഷണത്തോടൊപ്പം തന്നെ …