സ്ത്രീകൾ ദിവസവും ഉണക്കമുന്തിരി കഴിച്ചാലുള്ള ഗുണങ്ങൾ. | Health Of Raisins
Health Of Raisins : ഉണക്കമുന്തിരി നമ്മളെല്ലാവരും തന്നെ പല ഭക്ഷണസാധനങ്ങളിലും ചേർത്ത് കഴിക്കുന്നവർ ആയിരിക്കും. എന്നാലും ഉണക്കമുന്തിരി ദിവസവും മൂന്നോ നാലോ എണ്ണം വീതം കഴിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. …