കശുവണ്ടിയെ ഇനി ആരും ചെറുതായി കാണില്ല. ഇന്നുമുതൽ ദിവസവും കഴിക്കുന്നത് ശീലമാക്കു. | Health Tips Of Cashew Nuts
Health Tips Of Cashew Nuts : മറ്റുള്ള നട്സുകളെ അപേക്ഷിച്ച് കശുവണ്ടിക്ക് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട്. കശുവണ്ടിയിൽ കൊഴുപ്പ് കുറവും പോഷകങ്ങൾ കൂടുതലും അടങ്ങിയിട്ടുണ്ട് ഇത് ഹൃദയത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് …