ഭക്ഷണം കഴിച്ച ഉടനെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ. എങ്കിൽ സൂക്ഷിക്കണം ഈ രോഗത്തിന്റെ തുടക്കം ആണത്. | Healthy Food Habit
Healthy Food Habit : പലപ്പോഴും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം പലർക്കും വളരെ ക്ഷീണം അനുഭവപ്പെടുന്നുണ്ടാകും. കിടന്നുറങ്ങുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുന്നതിന് മടിയോ ക്ഷീണമോ ഒക്കെ തോന്നും. ഇതുപോലെയുള്ള തോന്നലുകൾ നിങ്ങൾക്കും അനുഭവപ്പെടുന്നുണ്ട് എങ്കിൽ …