തിരിച്ചുവരാത്ത രീതിയിൽ പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഈ പഴം കഴിച്ചാൽ മതി. | Healthy Fruits Malayalam
Healthy Fruits Malayalam : വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. പലപ്പോഴും നമ്മളെല്ലാവരും തന്നെ ഉപ്പിലിട്ടതും അച്ചാറിട്ടതും ആയി പല രീതിയിൽ നെല്ലിക്ക കഴിച്ചിട്ടുണ്ടാകും. മുതിർന്നവർ പറയും നെല്ലിക്ക പച്ചക്ക് തന്നെ കഴിക്കണം. രീതിയിൽ …