ഇതുപോലെ ചെയ്താൽ ഇനി കുക്കറിലെ വെള്ളം ലീക്കായി പുറത്തു പോകില്ല. ഇന്ന് തന്നെ ചെയ്തു നോക്കൂ. | Leaking Water In The Cooker

Leaking Water In The Cooker : വീട്ടമ്മമാർ പെട്ടെന്ന് തന്നെ ജോലികളും പാചകങ്ങളും തീർക്കുന്നതിന് വേണ്ടി പലപ്പോഴും കുക്കറുകളെ ആശ്രയിക്കാറുണ്ട്. ചോറ് വെക്കുന്നതിനും കറി വയ്ക്കുന്നതിനും എല്ലാം തന്നെ കൂടുതലായും കുക്കറുകൾ ആയിരുന്നു …