തേങ്ങ അരച്ച തനി നാടൻ മുട്ട ഗ്രേവി. മുട്ടക്കറി ഇതുപോലെ തയ്യാറാകൂ. | Making Coconut Egg curry
Making Coconut Egg curry : വളരെ രുചികരമായ രീതിയിൽ മുട്ടക്കറി ഇനി തയ്യാറാക്കാം. മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക …