തനി നാടൻ രുചിയിൽ കഴിക്കാം സൂപ്പർ കടലക്കറി. ഇതുപോലെ ഒരു കടലക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. | Making Of Chickpea Curry
Making Of Chickpea Curry : രാവിലെ നിങ്ങൾ ബ്രേക്ഫാസ്റ്റ് എന്തുതന്നെ തയ്യാറാക്കിയാലും കൂടെ കഴിക്കാൻ ഇതുപോലെ ഒരു കടലക്കറി തയ്യാറാക്കു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ വെള്ളക്കടല …