ചോറുണ്ണാൻ നേരമായോ എങ്കിൽ ഉടനെ തയ്യാറാക്കൂ മസാല വെണ്ടയ്ക്ക കറി. ഇതിന്റെ ടേസ്റ്റ് വേറെ ലെവൽ ആണ്. | Making Of Okra Curd Masala Roast

Making Of Okra Curd Masala Roast : വെണ്ടയ്ക്ക കഴിക്കാൻ മടിയുള്ളവർക്കും കഴിക്കാൻ വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മസാല കറി തയ്യാറാക്കാം. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഇത് കിടിലൻ കോമ്പിനേഷനാണ്. …