ഉള്ളി തീയലിന് രുചി കൂട്ടാൻ ഒരു രഹസ്യ കൂട്ട്. ഇതുപോലെ തയ്യാറാക്കിയാൽ പാത്രം കാലിയാകുന്നത് അറിയില്ല. | Making Of Onion Curry With Special Recipe

Making Of Onion Curry With Special Recipe : ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കിയാലോ. ചോറുണ്ണാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യമില്ല വളരെ രുചികരമായ ഏതെങ്കിലും …