ചട്നിയായും അച്ചാറായും ഒരുപോലെ കഴിക്കാൻ ഇത് മാത്രം മതി. തക്കാളി ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. | Making Of Tomato Chutney Achar
Making Of Tomato Chutney Achar : രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാനും ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാനും വളരെയധികം രുചികരമായിട്ടുള്ള തക്കാളി കൊണ്ടുള്ള വിഭവം നിങ്ങൾ തയ്യാറാക്കി നോക്കൂ. ടെസ്റ്റ് വേറെ ലെവൽ ആണ്. …