ഷുഗർ കുറയ്ക്കാൻ ഇതാ എളുപ്പമാർഗം. ഈ ജ്യൂസ് ദിവസത്തിന് രണ്ട് നേരം കുടിച്ചാൽ മതി. | Prevent Sugar Problems
Prevent Sugar Problems : ആരോഗ്യപരമായിട്ടുള്ള ചർമ്മത്തിനു മുടിക്കുമായി നമ്മൾ നെല്ലിക്ക കഴിക്കാറുണ്ടല്ലോ. എന്നാൽ ഈ നെല്ലിക്ക പ്രധാനമായും മറ്റുപല ആരോഗ്യപ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതാണ്. ഹൃദയത്തെ സംരക്ഷിക്കാനും ധമനികളിൽ അടിഞ്ഞുകൂടുന്ന കുഴപ്പമില്ലാതാകുന്നതിനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിനും …