നെഞ്ചിലെ കഫം മുഴുവനായി അലിഞ്ഞു പോകാൻ കുരുമുളകും കറുകപ്പട്ടയും ഇതുപോലെ ചെയ്യൂ. | Reduce Cough Problem
Reduce Cough Problem : കാലാവസ്ഥ മാറുന്ന സമയത്ത് വലിയ ആളുകൾക്ക് ആണെങ്കിലും ചെറിയ കുട്ടികൾ ആണെങ്കിലും പലതരത്തിലുള്ള അസുഖങ്ങളും അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് പ്രധാനമായിട്ട് പനി ജുമാ ജലദോഷം കഫക്കെട്ട് എന്നിവയായിരിക്കും വരുന്നത്. …