നിങ്ങൾ എള്ള് കഴിക്കുന്നവരാണോ? എന്നാൽ ദിവസവും രാവിലെ ഇതുപോലെ കഴിക്കൂ ഗുണങ്ങൾ ഏറെയാണ്. | Health Of Sesame
Health Of Sesame : നമ്മുടെ പൂർവികരുടെ കാലം തൊട്ടേ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഒന്നാണ് എള്ള്. ആയുർവേദത്തിൽ ഇതൊരു മരുന്നായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ ഗുണങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. സ്ത്രീകൾക്കാണ് ഇതിന്റെ …