കാൽസ്യം കുറയുന്ന സമയത്ത് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ. | Symptoms Of Calcium depletion

Symptoms Of Calcium depletion : കാൽസ്യം കുറയുകയാണെങ്കിൽ ശരീരത്തിൽ എന്തൊക്കെ ലക്ഷണങ്ങളാണ് കാണുന്നത് എന്നാണ് പറയാൻ പോകുന്നത്. പ്രായം കൂടുതലുള്ള ആളുകൾക്ക് പലപ്പോഴും രാത്രിയായാൽ ഉറക്കം ഉണ്ടാകാത്തതും അതുപോലെ മാനസികമായിട്ടുള്ള പല ബുദ്ധിമുട്ടുകൾ …