ഇതുപോലെ ഒരു വെണ്ടയ്ക്ക കറി ഉണ്ടെങ്കിൽ വേറെ കറി ഉണ്ടാകേണ്ട. | Tasty Okra Masala Roast
Tasty Okra Masala Roast : വെണ്ടക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു സൂപ്പർ കറി തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചൂടാക്കി അതിലേക്ക് മീഡിയം …