ഡോക്ടർ പറയുന്നത് കേട്ടോ വെരിക്കോസ് വെയിൻ ഇനി പൂർണ്ണമായും ഒഴിവാക്കാം. | Varicose Veins Treatment

varicose veins Treatment : വളരെ കോമൺ ആയിട്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും കാലുകളിൽ കാണുന്ന ഞരമ്പ് തുടിച്ചു വരുക അഥവാ വെരിക്കോസ് വെയിൻ അസുഖത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. വെരിക്കോസ് വെയിൻ എന്നുപറയുന്നത് തൊലിയുടെ അടിയിൽ …