Making Of Tasty Pumpkin Halwa : മത്തങ്ങ ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു മധുരപലഹാരം ഞങ്ങൾ കഴിച്ചിട്ടുണ്ടോ. സാധാരണ കറികൾ ഉണ്ടാക്കുന്നതിൽ ആയിരിക്കും നമ്മൾ മത്തങ്ങ ചേർക്കാനുള്ളത് എന്നാൽ മത്തങ്ങ ഉപയോഗിച്ചുള്ള മധുര പലഹാരം ഇതുപോലെ തയ്യാറാകൂ. അതിനായി മത്തങ്ങ ആദ്യം തന്നെ എല്ലാം കളഞ്ഞ് മീഡിയയും വലിപ്പത്തിൽ അരിഞ്ഞ് മാറ്റി വയ്ക്കേണ്ടതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നീ ഒഴിച്ചുകൊടുക്കുക ശേഷം
അതിലേക്ക് 150 ഗ്രാം ശർക്കര ചേർത്തു കൊടുക്കുക ശേഷം നന്നായി അലിയിച്ച് എടുക്കുക. അതോടൊപ്പം തന്നെ അരക്കപ്പ് പഞ്ചസാരയും ചേർത്തു കൊടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ വെള്ളവും ചേർത്ത് കൊടുക്കുക എല്ലാം നന്നായി അലിഞ്ഞ് വരുന്ന സമയത്ത് അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങ ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് 5 മിനിറ്റ് നന്നായി വേവിച്ചെടുക്കുക
അടച്ചുവെച്ച് വേവിക്കാവുന്നതാണ് മത്തങ്ങ നല്ലതുപോലെ ഉടഞ്ഞ് വരുന്ന പരുവം ആകുമ്പോൾ അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാരയും ശർക്കരയും ആയിട്ടുള്ള വെള്ളം നല്ലതുപോലെ വറ്റി വരേണ്ടതാണ് അതുകൊണ്ട് തുറന്നുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതാണ്. അതോടൊപ്പം ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുക.
എല്ലാം നല്ലതുപോലെ വറ്റി ഭാഗമാക്കുന്ന സമയത്ത് പകർത്തി വയ്ക്കാവുന്നതാണ് അടുത്തതായി മറ്റൊരു പാത്രം ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചുകൊടുക്കുക ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള നട്ട്സ് അതിലേക്ക് ഇട്ട് വറുത്ത് എടുക്കാവുന്നതാണ്. ശേഷം മത്തങ്ങയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് രുചിയോടെ വിളമ്പാം. Credit Shamees kitchen