കൊഴുക്കട്ട കുഴയ്ക്കാൻ ഇനി കൈ വേണ്ട. പുതിയ രീതിയിൽ കൊഴുക്കട്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ. | Making Of Tasty Kozhukkatta

Making Of Tasty Kozhukkatta : എല്ലാവർക്കും തന്നെ കഴിക്കാൻ വളരെ ഇഷ്ടപ്പെട്ട പലഹാരമാണല്ലോ കൊഴുക്കട്ട രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ കഴിക്കാനും ഇത് വളരെ രുചികരമാണ് അതുപോലെ തന്നെ വൈകുന്നേരം ചായയുടെ കൂടെ കഴിക്കാനും ഇത് വളരെ ടെസ്റ്റ് ആണ് ഇത് കൈകൊണ്ട് കുഴച്ച് കഷ്ടപ്പെടാതെ എങ്ങനെയാണ് പെട്ടെന്ന് മാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഒരു ടീസ്പൂൺ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക മാവ് നന്നായി വെന്ത് വരുന്നതുവരെ ഇളക്കി യോജിപ്പിക്കുക. കൈവിടാതെ തന്നെ ഇളക്കിക്കൊടുക്കുക ഇടയ്ക്ക് കൊടുക്കാവുന്നതാണ്. അതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക..

അതേസമയം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർക്കുക ശർക്കര അലിഞ്ഞു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ഒരു നുള്ള് ഏലക്കാപ്പൊടി ചേർക്കുക. ശേഷം നാളികേരം നല്ലതുപോലെ ഡ്രൈ ആയി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.

വരുന്ന സമയത്ത് ആവശ്യമുള്ള അളവിൽ മാവ് കയ്യിലെടുത്ത് പരത്തി അതിന്റെ നടുവിലായി തയ്യാറാക്കിയ ഫില്ലിംഗ് വച്ചുകൊടുത്ത് പൊതിഞ്ഞെടുക്കുക.എല്ലാ കൊഴുക്കട്ടയും ഇതുപോലെ തന്നെ തയ്യാറാക്കുക ..അതിനുശേഷം സാധാരണ ഉണ്ടാക്കുന്നതുപോലെ തന്നെ ആവിയിൽ ഒരു 10 മിനിറ്റ് വേവിക്കുക. അതിനുശേഷം പകർത്താവുന്നതാണ് വളരെ രുചികരമായിട്ടുള്ള വട്ടയപ്പം ഇങ്ങനെതന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : mia kitchen

Leave a Reply

Your email address will not be published. Required fields are marked *