Making Of Tasty Instant Mango Achar : കല്യാണസദ്യകളിലെല്ലാം വിളമ്പുന്ന അച്ചാറുകൾ നമ്മളെല്ലാം വളരെ ആസ്വദിച്ചാണ് കഴിക്കാറുള്ളത് കാരണം അതിന്റെ രുചി വളരെ വലുതാണ് അതിന്റെ അതേ രീതിയിൽ നമ്മൾ വീട്ടിൽ തയ്യാറാക്കിയാലും ചിലപ്പോൾ എങ്കിലും അത് ശരിയാവാതെ വരും എന്നാൽ ഇനി അതിന്റെ ആവശ്യമില്ല വളരെ എളുപ്പത്തിലും സിമ്പിൾ ആയി എങ്ങനെ കല്യാണസദ്യയിൽ വിളമ്പുന്ന അച്ചാർ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെആവശ്യത്തിനുമാകെ എടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർന്ന് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് നാല് ടീസ്പൂൺ കടുക് ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ മുക്കാൽ ടീസ്പൂൺ ഉലുവ മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് നന്നായി പൊടിച്ചു മാറ്റി വയ്ക്കുക അടുത്തതായി അദ്ദേഹം മൺചട്ടിയിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അതിലേക്ക് 20 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആ മുളകുപൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന മാങ്ങ ചേർത്ത് കൊടുക്കുക .
ശേഷം ഒരു തവി ഉപയോഗിച്ചുകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നേരത്തെ പഠിച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇതു മാത്രമേയുള്ളൂ കല്യാണസദ്യയിലെ അച്ചാർ സിമ്പിളായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് കുറെ നാളത്തേക്ക് കേടു വരാതെ ഇരിക്കുകയും ചെയ്യും. അതുകൊണ്ട് സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന അച്ചാറിന്റെ റെസിപ്പി എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കണേ. Credit : Lillys nathural tips