നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് ഉള്ളി അല്ലെങ്കിൽ സവാള മിക്കവാറും ഭക്ഷണങ്ങളിൽ നമ്മൾ അത് ചേർക്കാറുണ്ട്. വെറും രുചിക്ക് മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത കുറയുന്നത് തടയുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഉള്ളി. ഒരു ദിവസവും കഴിക്കുന്നത് അസ്ഥിയുടെ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സിയുടെയും ആൻഡ് ഓക്സിഡന്റുകളുടെയും നല്ലൊരു കലവറയാണ് ഇത് വിവിധതരത്തിലുള്ള അണുബാധകളിൽ നിന്നെല്ലാം രോഗങ്ങളിൽ നിന്നെല്ലാം നമ്മളെ സംരക്ഷിച്ചു രോഗപ്രതിരോധശേഷി നൽകുന്നു ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ് ഉള്ളി വൈറ്റമിൻ സിയുടെ നല്ല ഉറവിടം .
ആയതുകൊണ്ട് മുടിയുടെ ആരോഗ്യത്തിന് ഉള്ളിയുടെ നീര് തേക്കുന്നത് വളരെ നല്ലതാണ് അതുപോലെ ചർമ സംരക്ഷണത്തിനും നല്ലതാണ്. മുടികൊഴിച്ചിൽ ഉള്ളവർ ഉള്ളിയുടെ നീര് ഉപയോഗിക്കുന്നത് നല്ലതാണ്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ തലമുടിയിലെ കോളേജിൽ രൂപപ്പെടുന്നതിന് സഹായിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും ഹൃദയ ആരോഗ്യത്തിന് ഉള്ളി പതിവായി കഴിക്കുന്നത്.
ഹൃദയ ആരോഗ്യ വർധിപ്പിക്കുന്നു ഉള്ളിലെ സൾഫർ സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു കൂടാതെ രക്തം കട്ടപിടിക്കുന്നതും ഇല്ലാതാക്കുന്നു. അതുപോലെ ക്യാൻസറിന്റെ സാധ്യത കുറയ്ക്കും എന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഉള്ളി ഇനി കഴിക്കാൻ മറക്കരുത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Healthies & beauties