Making Of Tasty Beetroot Aval Payasam : ബീറ്ററൂട്ട് അവലും ഉപയോഗിച്ചുകൊണ്ട് വിരുന്നുകാരെ ഞെട്ടിക്കാൻ കഴിയുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ രണ്ട് ബീറ്റ് റൂട്ട് എടുക്കുക ശേഷം ചെറിയ കഷണങ്ങളാക്കി അരിയുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് അത് മാറ്റുക അതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക മീറ്ററോട്ട് നന്നായി വെന്ത് കഴിയുമ്പോൾ അതിൽ നിന്നും കഷ്ണങ്ങളെല്ലാം എടുത്ത് മാറ്റുക.
ശേഷം അതിലേക്ക് നാലു ടീസ്പൂൺ ചൊവ്വരി വെള്ളത്തിൽ കുതിർത്തതിനു ശേഷം അതിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക. അതേസമയം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം അണ്ടിപ്പരിപ്പ് മുന്തിരി ബദാം എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ളത് വറുത്ത് കോരിയെടുക്കാവുന്നതാണ്.
അതിനുശേഷം അവസാനമായി ഒരു കപ്പ് അവൻ അതിലേക്ക് ഇട്ട് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക. അത് മാറ്റി വയ്ക്കുക ശേഷം ചൊവ്വരി നന്നായി വെന്ത് വന്നു കഴിയുമ്പോൾ അതിലേക്ക് പാലു ചേർത്തു കൊടുക്കുക രണ്ടോ മൂന്നോ കപ്പ് പാല് നിങ്ങൾക്ക് ചേർത്തു കൊടുക്കാവുന്നതാണ് ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം വറുത്തുവച്ചിരിക്കുന്ന അവൾ അണ്ടിപ്പരിപ്പും മുന്തിരി എന്നിവയെല്ലാം നിങ്ങൾക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നന്നായി തിളപ്പിച്ച് എടുക്കുക നല്ലതുപോലെ തിളച്ച് കുറുകി ഭാഗമാകുമ്പോൾ കുറച്ച് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ നേരത്തെ മാറ്റിവെച്ചിരിക്കുന്ന ബീറ്റ് റൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് അതില്ലെങ്കിലും കഴിക്കാൻ വളരെ രുചികരമായിരിക്കും. ഒരു പ്രാവശ്യമെങ്കിലും എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : Lillys natural tips