Making Of Tasty Soft Puttu : രാവിലെ നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ആരാണ് ഇല്ലാത്തത്. എല്ലാവർക്കും എന്നെ പുട്ട് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ചിലപ്പോൾ പൊട്ടു ഉണ്ടാക്കാൻ നോക്കുമ്പോൾ ആയിരിക്കും അരിപ്പൊടി ഇല്ലാതെ വരുന്നത് എന്നാൽ ഇനി വിഷമിക്കേണ്ട ചോറ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് ചോറ് എടുക്കുക.
ഏത് ടൈപ്പ് ചോറു വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. അതോടൊപ്പം തന്നെ എത്രയാണോ നിങ്ങൾ ചോറ് എടുക്കുന്നത് അതേ അളവിൽ തന്നെ അരിപ്പൊടിയും എടുക്കേണ്ടതാണ് വളരെ കുറച്ച് അരിപ്പൊടി മാത്രം ഉള്ളപ്പോൾ നിങ്ങൾക്ക് ഇതുപോലെ പുട്ട് ഉണ്ടാക്കാൻ സാധിക്കും ശേഷം ഒരുമിച്ച് അതിലേക്ക് ഒരു കപ്പ് ചോറ് ഇട്ടുകൊടുക്കുക.
ശേഷം ഒരു കപ്പ് അരിപ്പൊടിയും ഇട്ടു കൊടുക്കുക അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കുക ശേഷം ഒരു ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞു ചേർത്തുകൊടുക്കുക ശേഷം അര ടീസ്പൂൺ ചെറിയ ജീരകം ഇട്ടു കൊടുക്കുക. അതുകഴിഞ്ഞ് മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തുക അത്.
ശേഷം കൈകൊണ്ട് അതിന്റെ നനവ് കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യുക. ശേഷം നിങ്ങൾക്ക് പുട്ട് ഉണ്ടാക്കാവുന്നതാണ് കുട്ടിയുടെ കുഴൽ എടുത്ത് ആദ്യം കുറച്ചു തേങ്ങ ചിരകിയത് കൊടുക്കുക അതിനുമുകളിലായി തയ്യാറാക്കിയ പൊടി ഇട്ടുകൊടുക്കുക വീണ്ടും തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക ഈ രീതിയിൽ പുട്ടിന്റെ കുറ്റി നിറയ്ക്കുക ശേഷം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം കഴിക്കാം. Credit : Mia kitchen