സോയാചങ്ക്സ് ഇഷ്ടമില്ലാത്തവരും ഇനി കഴിക്കും. ഇതുപോലെ തയ്യാറാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല. | Making Of Tasty Soya 65

Making Of Tasty Soya 65 : സോയാചങ്ക്സ് മസാലക്കറി ഉണ്ടാക്കിയും ചിക്കൻ കറി വയ്ക്കുന്നതുപോലെയും എല്ലാവരും കഴിച്ചിട്ടുണ്ടാകും. ചെറിയ കുട്ടികൾക്ക് സോയ കഴിക്കാൻ വളരെ മടിയായിരിക്കും അങ്ങനെയുള്ളവർക്ക് കഴിക്കാൻ തോന്നുന്ന രീതിയിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇനി പാത്രം കാലിയാകുന്ന വഴി അറിയില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് ആവശ്യത്തിന് വെള്ളം എടുത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.

ശേഷം അതിലെ വെള്ളമെല്ലാം തന്നെ നന്നായി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് രണ്ടര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക രുചി കൂട്ടുന്നതിന് വേണ്ടി ഒരു ടീസ്പൂൺ ചിക്കൻ മസാല ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ ഉലുവാപ്പൊടി ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക.

മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക ഒന്നര ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. ശേഷം മൂന്ന് ടീസ്പൂൺ കോൺഫ്ലവർ പൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. രണ്ട് ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കുക. അതിനുശേഷം ഈ മസാലയിലേക്ക് ജീവിച്ചു വെച്ചിരിക്കുന്ന സോയ ചങ്ക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

എല്ലാ സോയാചങ്ക്സിലും മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കേണ്ടതാണ് അവസാനമായി കുറച്ച് കറിവേപ്പിലയും ചേർത്തു ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. അത് കഴിഞ്ഞ് ഒരു ബാൻഡ് ചൂടാക്കി അതിലേക്ക് വറക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എന്നാ ചൂടാകുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന സോയ ഓരോന്നായിട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക. നിങ്ങളും തയ്യാറാക്കൂ സോയ സിക്സ്റ്റി ഫൈവ്. Credit : Fathimas curryworld

Leave a Reply

Your email address will not be published. Required fields are marked *