Making Of Tasty Varity Tea : മലയാളികളെ സംബന്ധിച്ചിടത്തോളം രാവിലെ എഴുന്നേറ്റതിനുശേഷം ഒരു ചായ കുടിക്കുന്ന പതിവ് എല്ലാവർക്കും തന്നെ ഉണ്ടായിരിക്കും അന്നത്തെ ദിവസം വളരെ ഉന്മേഷകം ആക്കുന്നതിന് ആ ചായ നമുക്ക് വളരെയധികം ഉപകാരപ്രദമാകുന്നതാണ് അതുകൊണ്ടുതന്നെ എല്ലാവർക്കും ചായ കുടിക്കുന്ന ശീലം ഉണ്ടാകും ഇനി ചായ ഉണ്ടാക്കുന്ന സമയത്ത് നിങ്ങൾ ഈ ചേരുവ കൂടി ചേർത്തു കൊടുക്കുക.
സാധാരണ പാൽ ചായ ആയിരിക്കും കൂടുതലാളുകളും കുടിക്കുന്നത് എന്നാൽ കട്ടൻ ചായ കുടിക്കുന്നവരും ഉണ്ടാകും. ഈ ചായ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒന്നോ രണ്ടോ കപ്പ് പാല് ഒരു പാത്രത്തിലേക്ക് എടുക്കുക അതിൽ ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടുള്ളതല്ല ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക ശേഷം പാല് തിളപ്പിക്കാനായി വെക്കുക.
ശേഷം പാല് നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് നിങ്ങൾ ഏതു ചായപ്പൊടി ആണോ ഇടുന്നത് അത് ചേർത്തു കൊടുക്കാവുന്നതാണ് എന്ന് എന്നും ചേർക്കുന്നതിൽ നിന്നും കുറച്ച് അളവ് കുറച്ചു ചേർക്കുക ഇതിനെ ഒരുപാട് കടുപ്പം ഉണ്ടായാൽ കുടിക്കാൻ ഒട്ടും തന്നെ രുചി ഉണ്ടാകില്ല അതുകൊണ്ട് കടുപ്പം കുറച്ചു തയ്യാറാക്കുക.
ശേഷം പാലു നന്നായി തിളപ്പിച്ച് പുറത്തേക്ക് ഇറക്കി വയ്ക്കാവുന്നതാണ് ശേഷം നല്ലതുപോലെ ശർക്കരയെല്ലാം അലിഞ്ഞോ എന്ന് പ്രത്യേകം നോക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ചായ ഉണ്ടാക്കി നോക്കൂ നിങ്ങൾ ഇത് കുടിച്ചാൽ ഇതിന്റെ രുചി ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. എല്ലാവരും ഇന്ന് തന്നെ ഈ ചായ ഉണ്ടാക്കി നോക്കൂ ഇതിന്റെ രുചി വേറെ ലെവൽ ആണ്. Credit : Grandmother tips