Removing Dark Mark In Teeth : ഇന്നത്തെ കാലത്ത് ചില ജീവിതശൈലികൾ കൊണ്ട് പല്ലുകളിൽ ധാരാളം തരത്തിലുള്ള കറകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന കറകൾ നീക്കുന്നതിന് പലരും ഡോക്ടറെ സമീപിക്കുകയാണ് പതിവ്. എന്നാൽ ഡോക്ടറെ സമീപിക്കാതെ തന്നെ വീട്ടിലുള്ള സാധനങ്ങളും ഉപയോഗിച്ച് കൊണ്ട് എങ്ങനെ വളരെ പെട്ടെന്ന് പല്ലിലെ കറകളില്ലാതാക്കുന്നത് എന്ന് നോക്കാം. നമുക്ക് ആവശ്യമുള്ളത് ഇഞ്ചിയും ചെറുനാരങ്ങയും ആണ്.
തന്നെ ഒരു ചെറിയ കഷണം ഇഞ്ചി എടുത്തു അതിന്റെ തോലെല്ലാം കളഞ്ഞെടുക്കുക ശേഷം നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിക്കുക. അതിലേക്ക് കുറച്ചു ഉപ്പ് കൂടി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതാണ് നമുക്ക് ആവശ്യമായിട്ടുള്ള മിശ്രിതം.
സാധാരണയായി രാവിലെ പല്ല് തേക്കുന്ന സമയത്ത് അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപ് ആയോ രണ്ടു പ്രാവശ്യം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് തയ്യാറാക്കിയ മിശ്രിതം എടുത്ത് പല്ലിലെ കറയുള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. രാത്രി കിടക്കുന്നതിനു മുൻപായി ചെയ്തു നോക്കുക രാവിലെ നോക്കുമ്പോൾ കാണാം കറ വളരെ അധികം പോയിരിക്കുന്നത്.
പുകവലിച്ചത് മൂലം ഉണ്ടാകുന്ന പല്ലിലെ കറ ഉള്ളവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇനി ആരും തന്നെ ഡോക്ടറെ കാണാനായി പോകേണ്ടതില്ല ഈ മൂന്ന് സാധനങ്ങൾ മാത്രം മതി ഏത് കറപിടിച്ച പല്ലിനെയും വിളിപ്പിച്ചെടുക്കാൻ. എല്ലാവരും തന്നെ ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Malayali Corner