പലർക്കും തന്നെ പല്ലിനെ ചെറിയ വിടവ് ഉണ്ടാകാം എന്നാൽ അത്തരം സന്ദർഭങ്ങളിൽ എല്ലാവരും ചെയ്യാറുള്ളത് പല്ല് ഡോക്ടറെ കാണുകയും പല്ലിൽ കമ്പിയിടുകയും ആണ് പല്ലിൽ കമ്പി ഇട്ടവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് എന്തെല്ലാമാണ് അതുകൊണ്ടുതന്നെ അത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ആയിരിക്കും നമ്മൾ കൂടുതലും ശ്രമിക്കുന്നത്.
ചിലർക്ക് പല്ലിൽ കമ്പി ഇടുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യവും ആയിരിക്കാം അതുകൊണ്ടുതന്നെ അത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനും പല്ല് കമ്പിയിടാതെ തന്നെ നേരെയാക്കാനോ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം വെറും 15 ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും. അതിനായി നമുക്ക് കുറച്ച് റബർബാന്റുകൾ ആവശ്യമാണ്.
അതിനുശേഷം ജോയിന്റ് ആയി ചെയ്യേണ്ട പല്ലുകൾ ഇടയിലൂടെ ഒരു റബ്ബർ ബാൻഡ് ഇട്ട് നല്ലതുപോലെ മുറിക്കുക അതിന് ചുറ്റുമുള്ള പല്ലിൽ കൂടി വേറൊരു റബർബാക്കുക രാത്രി സമയത്ത് ഇത് ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് 15 ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങൾക്കുമല്ല മാറ്റം കാണാൻ സാധിക്കും. ആദ്യം ചെയ്യുമ്പോൾ നല്ല വേദനയും ബുദ്ധിമുട്ടും ഉണ്ടാകുമെങ്കിലും പിന്നീട് അത് ശരിയായി വരുന്നത് നിങ്ങൾക്ക് കാണാനായി സാധിക്കും.
അതുകൊണ്ടുതന്നെ ഡോക്ടറുടെ അടുത്ത് പോയി പല്ലിൽ കമ്പി ഇടാൻ ഭയപ്പെടുന്നവർക്ക് ഈ മാർഗ്ഗം വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാവുന്നതേയുള്ളൂ. പല്ലിൽ വിടവ് വന്നു തുടങ്ങുന്ന തുടക്കക്കാർക്ക് ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് മാത്രമല്ല വലിയ വിടവുള്ളവർക്കും ഇതുപോലെ ചെയ്യാവുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips