നമ്മുടെ പല്ലുകളിൽ ചിലപ്പോൾ എങ്കിലും കേടുവന്ന വേദന അനുഭവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ പലർക്കും ഇത് നേരിട്ട് ഉണ്ടാകും അസഹ്യമായ വേദനയായിരിക്കും അപ്പോൾ അനുഭവപ്പെടുന്നത് കൃത്യമായ രീതിയിൽ പല്ലുകൾ വൃത്തിയാക്കാതെ വരികയോ അല്ലെങ്കിൽ മറ്റു പല കാരണങ്ങൾ കൊണ്ടോ ഇതുപോലെ സംഭവിക്കാം
എങ്ങനെ ഉണ്ടായാലും പല്ലുകൾ വേദന എടുക്കുന്നത് വളരെ രൂക്ഷം ആയിട്ടായിരിക്കും. അതിന്റെ വേദന ആർക്കും തന്നെ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇതുപോലെയുള്ള അവസരങ്ങളിൽ പലരും ഡോക്ടറുടെ സഹായം തേടുകയും ഇഞ്ചക്ഷൻ വയ്ക്കുകയും ഒക്കെ ചെയ്യാറുണ്ട് എന്നാൽ അതൊന്നും ഇല്ലാതെതന്നെ യാതൊരു ചെലവും കൂടാതെ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് പല്ലിന്റെ ഈ വേദനയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.
അതിനായി രണ്ടു സാധനങ്ങൾ മാത്രമാണ് ആവശ്യമായിട്ടുള്ളത് ഒരു വലിയ വെളുത്തുള്ളിയും രണ്ട് ഗ്രാബുവും ഇവ രണ്ടും നന്നായി പൊടിച്ചെടുക്കുക ശേഷം മിക്സ് ചെയ്ത് പല്ലിൽ എവിടെയാണ് വേദന അനുഭവപ്പെടുന്നത് അല്ലെങ്കിൽ എവിടെയാണ് ഉണ്ടായിട്ടുള്ളത് അവിടെ വച്ചു കൊടുക്കുക ശേഷം അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക.
അപ്പോൾ തന്നെ വേദന കുറഞ്ഞു വരുന്നത് അനുഭവിച്ച അറിയാൻ സാധിക്കും. ശേഷം നിങ്ങൾക്ക് അത് എടുത്തു മാറ്റാവുന്നതാണ്. ഒരുപാട് കട്ടിയുള്ള സാധനങ്ങൾ ഒന്നും തന്നെ ആ സമയത്ത് കഴിക്കാൻ പാടുള്ളതല്ല കൂടാതെ ദിവസത്തിലെ രണ്ടുപ്രാവശ്യം ഇതുപോലെ ചെയ്യുക അങ്ങനെയാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് മാറ്റം കാണാം. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ വീട്ടുവൈദ്യം എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.credit : grandmother tips